Sanju Samson Dropped Again From Team India | Oneindia Malayalam

2020-01-13 824

Sanju Samson Dropped Again From Team India
ഈ മാസം ന്യൂസിലാന്‍ഡിലേക്കു പറക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലാന്‍ഡിനെതിരേ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യ മാറ്റുരയ്ക്കുന്നുണ്ടെങ്കിലും ടി20 ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചു ടി20കളിലാണ് ഇന്ത്യയും കിവീസും കൊമ്പുകോര്‍ക്കുന്നത്.
#SanjuSamson #INDvsNZ